മികച്ച പ്രവർത്തനത്തിന് വയനാട് ജില്ലാ കളക്ടർ ശ്രീമതി അദീല അബ്ദുള്ള IAS ന് പ്രധാനമന്ത്രിയുടെ പുരസ്‌കാരം

 


മികച്ച പ്രവർത്തനത്തിന് വയനാട് ജില്ലാ കളക്ടർ ശ്രീമതി അദീല അബ്ദുള്ള IAS ന് പ്രധാനമന്ത്രിയുടെ പുരസ്‌കാരം....
34കാരിയായ അദീല അബ്ദുല്ല 2012 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. കോഴിക്കോട് കുറ്റ്യാടി സ്വദേശിനിയായ അദീല 2019 നവംബറിലാണ് വയനാട് ജില്ല കലക്ടറായി ചുമതലയേറ്റത്.ആശംസകൾ

Post a Comment

0 Comments