, നാടൻവേഷത്തിലുള്ള ഏതാനും ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് അനശ്വര. വേഷം കൊണ്ട് ആളുകളെ അളക്കുന്ന സദാചാര ആങ്ങളമാർ ഇതു കാണുന്നുണ്ടോ എന്നാണ് ആരാധകരുടെ ചോദ്യം.സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയയായ അനശ്വര തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ഇടയ്ക്കിടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
കണ്ണൂർ പയ്യന്നൂർ സ്വദേശിയാണ് അനശ്വര. എട്ടിൽ പഠിക്കുമ്പോഴാണ് ‘ഉദാഹരണം സുജാത’യിൽ മഞ്ജുവാര്യരുടെ മകളായി അഭിനയിക്കുന്നത്.’ഉദാഹരണം സുജാത’, ’എവിടെ’, ‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ബിജു മേനോൻ- ജിബു ജേക്കബ് ടീമിന്റെ ‘ആദ്യരാത്രി’യിൽ നായികയായും അനശ്വര അഭിനയിച്ചിരുന്നു.
കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആണെങ്കിലും കാലുകള്‍ കാണിക്കുന്ന ഫോട്ടോ മുന്‍പും അനശ്വര പോസ്റ്റ് ചെയ്തിട്ടുണ്ട് ... 18 വയസായി അന്നുമുതല്‍ കളും കാണിക്കാന്‍ തുടങ്ങി എന്നതായിരുന്നു സദാചാര അങ്ങലമാരുടെ രോദനം .
തണ്ണീർമത്തൻ ദിനങ്ങളി’ലെ ജാതിക്കാത്തോട്ടം എന്ന ഗാനത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന നായികയാണ് അനശ്വര രാജൻ.പതിനേഴാം വയസ്സിലെ ആദ്യപ്രണയത്തിന്റെ കൗതുകവും നാണവും കള്ളച്ചിരിയുമൊക്കെയായി പ്രേക്ഷകരിലേക്കും പകർന്ന നടി
0 Comments