Leg Revolution in the Mallu society
















  എന്റെ കാലുകൾ സമർപ്പിച്ച് ഞാനും ഐക്യപ്പെടുന്നു: അനശ്വരയ്ക്ക് പിന്തുണയുമായി നടൻ ഹരീഷ് പേരടി· 

വളരെ ബുദ്ധിമുട്ടി കൈകൊണ്ടു മറച്ചു ഇരുന്നു ആണ് ജൂനിയർ കുല സ്ത്രീ പോസ് ചെയ്യുന്നത് . അത് പോരാ എന്നാണ് നമുക്ക് പറയാൻ ഉള്ളത്..പ്രതിഷേധങ്ങൾ ഇനിയും മുകളിലേക്ക് ഉയരണംകാൽമുട്ട് വരെ ഇറക്കമുള്ള വസ്ത്രം ധരിച്ചുകൊണ്ടുള്ള തങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ചാണ് അഹാനയും അനാർക്കലിയും പ്രതിഷേധം രേഖപ്പെടുത്തിയത്.

Post a Comment

0 Comments